ബൈ ബൈ ടിക് ടോക് !; ചൈനീസ് ആപ്പുകൾക്ക് പൂട്ടിട്ടു ഇന്ത്യയുടെ മറുപടി പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആയ ടിക് ടോകിനെ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പുറത്ത് വന്നു. ടിക് ടോക്കിനെ കൂടാതെ 59 വലുതും ചെറുതുമായ ആപ്ലിക്കേഷനുകൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ജൂൺ 15 ന് രാത്രി ഇന്ത്യയുടെ പ്രദേശമായ ഗാൽവാനിലേക്ക് അതിക്രമിച്ചു കയറി 20 സൈനികരെ ചൈനീസ് പട്ടാളം വധിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യയിൽ എമ്പാടും ചൈന വിരുദ്ധ രോഷം അണപൊട്ടിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ …