ടോവിനോ തോമസിനേയും മമ്ത മോഹൻദാസിനേയും പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ പോൾ – അനാസ് ഖാൻ എന്നിവർ കഥ എഴുതി സംവിധാനം ചെയ്ത് സിനിമയാണ് ഫോറൻസിക്. സൈക്കോ ക്രൈം ത്രില്ലെർ എന്ന് തന്നെ ഈ ചിത്രത്തെ പറ്റി പറയാം. തുടർന്നുന്നുണ്ടാവുന്ന കൊലപാതങ്ങളും കൂടെ ഇതെല്ലാം ചെയ്യുന്ന ഒരു സൈക്കോ കൊലയാളിയും. ഇവിടെ ഒരു മാറ്റമെന്തെന്നാൽ കുട്ടികളാണ് ഈ കൊലയാളിയുടെ ഇര. മികച്ച ഒരു കിടിലൻ ആദ്യ പകുതി തുടർന്ന് ത്രില്ലടിപ്പിച്ചു ഒരു കിടിലൻ ഇന്റർവൽ പഞ്ചും ചേർന്നുള്ളതാണ് ആദ്യ പകുതി. ആദ്യ പകുതിയിലെ ആ ത്രില്ലിംഗ് …