ഇക്കൊല്ലത്തെ ഓണം മനോഹരമാക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി

ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളിലെപ്പോലെ ഗംഭീരമായ ഓഫറുകൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു.ഓണക്കാലത്ത് കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് മറ്റാരുംനൽകാത്ത വിധമുള്ള ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുകോടി രൂപയുടെ സമ്മാനങ്ങൾ ഈ ഓണക്കാലത്ത് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നു. മാരുതി

Read More