ദീപ തോമസിൻ്റെ പുതിയ ചിത്രങ്ങൾ കാണാം

ദീപ തോമസിൻ്റെ പുതിയ ചിത്രങ്ങൾ കാണാം

കരിക്കിൻ്റെ വീഡിയോസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ദീപ തോമസ്. ദീപ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഡലായും നടിയായും താരം നിറഞ്ഞുനിൽക്കുകയാണ്.

താരം തൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച ചില ചിത്രങ്ങളാണിവ. ഹോം, മോഹൻകുമാർ ഫാൻസ്‌, വൈറസ് എന്നീ ചിത്രങ്ങളിൽ ദീപ അഭിനയിച്ചിട്ടുണ്ട്. കരിക്ക് ടീമിനൊപ്പം ചെയ്ത വീഡിയോസും വെബ് സീരീസുകളുമാണ് താരത്തിന് നിരവധി അവസരങ്ങൾ ലഭിക്കുവാൻ കാരണമായത്.

ദീപ കോഴിക്കോട് സ്വദേശിനിയാണ്. നിരവധി ഫോട്ടോഷൂട് ചിത്രങ്ങളും , താരത്തിൻ്റെ പുതിയ വിശേഷങ്ങങ്ങളും ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.