ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ കാണാം

ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ കാണാം

മലയാള സിനിമയിലേക്ക് ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ കണ്ടന്നുവന്ന താരമാണ് ഹണി റോസ്. തമിഴ്, മലയാളം, കന്നഡ, തെലുഗ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2012ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത്. ഹണിക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിഷിൽ ബാച്ചിലേർസ് ഡിഗ്രി ഉണ്ട്. മലയാളത്തിലെ ചില മുൻനിര താരങ്ങളോടൊപ്പം അഭിനയിക്കുവാൻ ഹണി റോസിന് കഴിഞ്ഞിട്ടുണ്ട്.

മോഡലിംഗ് രംഗത്തും താരം തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിലെ താരത്തിന്റെ രൂപം അടിമുടി മാറ്റി ഒരു മേക്ക് ഓവർ നൽകി താരത്തിന്റെ തിരിച്ചുവരവ്, ഹണിക്ക് നിരവധി ആരാധകരെ സമ്മാനിച്ചു.

തന്റെ ചിത്രങ്ങളും, വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറൽ ആണ്. മികച്ച ശരീര ഘടനയാണ് ഹണിയെ വ്യത്യസ്ത ആകുന്നത്.

താരത്തെ പറ്റി നിരവതി ട്രോളുകൾ വരാറുണ്ട്. ഈ ട്രോളുകളെല്ലാം താരം ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ചില ട്രോളുകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. കട ഉൽഘാടനകളാണ് താരത്തിന്റെ മെയിൻ ഹോബി എന്ന തരത്തിലുള്ള ട്രോളുകൾ ആണ് ഈ ഇടക്ക് വന്നത്.

മോഹൻലാലിനൊപ്പം ഒരു പ്രധാന വില്ലൻ കഥാപാത്രമായി ഹണി റോസ് മോൺസ്റ്ററിൽ അഭിനയിച്ചിരുന്നു. നിരവധി ചിത്രങ്ങൾ ഭാവിയിൽ വരാനിരിക്കുന്നു.