അറിയാതെപോയവർ – കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് സ്വപ്നങ്ങൾ കാണുന്നവർക്കായി ഒരു കഥ…

ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട് കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് അവൾ ഉമ്മറത്തിരിക്കുകയാണ്.. അമ്പലത്തിലേക്ക് നീ വരണില്ലേ സുജേ…അപ്പുറത്തെ വീട്ടിലെ രാധികയുടെ വിളി കേട്ടപ്പോൾ പെട്ടന്ന് സുജ തന്റെ ഓർമകളിൽ നിന്നും ഉണർന്നു.. ഞാനില്ല;നീ

Read More

ഓണനിലാവ്…. ആകാശത്ത് കാർമേഘം മാറി,മുറ്റത്ത് നിഴൽ വീഴ്ത്തി ഓണനിലാവ് പടർന്നിരുന്നു

ഈ വർഷം ഓണം നേർത്തേ വന്നു… കള്ള കർക്കിടകം കഴിഞ്ഞ് പിറ്റേ ആഴ്ച ഓണാത്രെ .മഴക്കാറൊക്കെ ഇത്തിരി വഴി മാറിയപോലാ .ഇടനേരങ്ങളിൽ സൂര്യൻ എത്തിനോക്കി പോകാറുണ്ട് മേഘക്കീറുകൾക്കിടയിലൂടെ .പറമ്പും വയലോരങ്ങളും പുതു നാമ്പുകൾ നീട്ടി

Read More

എന്റെ സ്വപ്ന നൗക – കലാലയം കാത്തിരിക്കുന്നവർക്കായി.. | Malayalam Story

പതിയെ ഞാൻ ആ വരാന്തയിലൂടെ നടന്നു…കളിച്ചും രസിച്ചും കടന്നുപോയ ആ കാലങ്ങളിലേക്ക് അറിയാതെ എന്റെ മനസ് യാത്രചെയ്തു.. ഒന്നിനെ കുറിച്ചും വേവലാത്തിയില്ലാതെ ചെറുപ്പത്തിന്റെ ആവേശവും തീക്ഷണതയും പ്രണയവും വിരഹവും എല്ലാം ചേർന്ന യൗവ്വനം.. ആ

Read More

കാണാമറയത്ത് – മണ്മറഞ്ഞ സ്വപ്‌നങ്ങൾ – Malayalam Story

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരൻ വീട്ടിൽ വന്നിരുന്നു ഇതുവഴി പോയപ്പോൾ കുശലം ചോദിക്കാമെന്ന് കരുതിക്കാണും..കക്ഷി ഒരു യാത്രയിലാണ് ലോകം ചുറ്റാൻ പോകുന്നു അതിന് മുന്നോടിയായി ഒരു ചെറിയ യാത്ര സ്വന്തം നാടൊക്കെ കാണാൻ.. “നിന്റെ

Read More

എൻ്റെ ഗോതമ്പ്മണി – Malayalam Love Story

പത്താം ക്ലാസ്സ് കഴിഞ്ഞ് ട്യൂടോറിയൽ കോളേജിൽ പഠിച്ചോണ്ടിരിക്കുമ്പോഴാണ് അമ്മാവൻ ബോംബയിൽ ഒരു ജോലി തരപ്പെടുത്തി തന്നത്. കുടുംബത്തിലെ കഷ്ടപ്പാടിന്റെ ഇടയ്ക്ക് കരകേറാൻ ഒരവസരം വന്നപ്പോ പിന്നൊന്നും നോക്കില്ല്യ നേരെ വണ്ടി കേറി ലാലേട്ടൻ കേറിയ

Read More

ഒരു നല്ല മനുഷ്യൻ – എന്നെ ഞാനാക്കിയ കഥ | Malayalam Story

ഒരു നല്ല മനുഷ്യൻ ✨ പൊട്ടി പെണ്ണെ….എടി ചെവിപൊട്ടി…എന്നെ എന്നും വേട്ടയാടിയിരുന്ന വിളികൾ. കേൾക്കാൻ കഴിയില്ലെങ്കിലും ദൈവം കണ്ണ് തന്നല്ലോ കളിയാക്കലുകൾ കണ്ടും അറിഞ്ഞും മടുത്തുപോയ നിമിഷങ്ങൾ ഉണ്ട്. എനിക്കും എല്ലാവരേം പോലെ പാട്ടുകൾ

Read More

പവിത്രയുടെ മാഷ് | പ്രണയ കഥ – Malayalam Story

പവിത്രയുടെ മാഷ് ആ വരാന്തയിൽ നിന്നും അവൾ പോകുന്നതും നോക്കി ഞാൻ നിന്നു .. അവളൊന്നു തിരിഞ്ഞു നോക്കിയെങ്കിലൊന്നു വെറുതെ ആഗ്രഹിച്ചു.. ഇല്ല… ചിലപ്പോൾ അവൾ കരയുന്നുണ്ടാകാം… കണ്ണിൽ നിന്നും അവൾ മറഞ്ഞു… കുറച്ചു 

Read More

ഇണക്കത്തിൽ പ്രണയം നിറഞ്ഞ സുന്ദര കഥ – Malayalam Story

“ഇണ”ക്കം….. രാത്രിയിൽ ഭാര്യയുമായി പിണങ്ങി പുറത്തിറങ്ങി രാമേട്ടന്റെ തട്ടുകടയിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, ഇന്നൊരു ദിവസം അവൾ ഒറ്റക്ക് കിടക്കട്ടെ എന്നാലെ അവള് പഠിക്കൂ. രാമേട്ടനോട് ഒരു ചായക്ക് പറഞ്ഞിട്ട് അയാള്‍ ദൂരെ, വീട്ടിലെ

Read More

ആദ്യമായി എന്റെ അപ്പച്ചൻ പൊറോട്ട വാങ്ങിത്തന്ന കഥ | Nipin Niravath

മുത്തച്ഛന്റെ മടിയിൽ കിടന്ന് കഥ കേൾക്കാത്തവർ കുറവല്ല പക്ഷേ കേട്ടിട്ടും കണ്ടതും മുഴുവൻ അത്ഭുതം നിറഞ്ഞ സാഹസം നിറഞ്ഞ ഒരു പറ്റം ഓർമ്മകൾ. ആദ്യമായി പൊറോട്ട തിന്നാൻ കിട്ടിയത് കുമളിയിലെ പത്തുമുറിയിൽ വെച്ചാണെന്ന് നിപിൻ

Read More

ഒറ്റക്കൊരു കിണർ കുഴിച്ച് ഈ അമ്മയും മകനും കൊച്ചുമക്കളും ലോക്ക് ഡൗൺ കാലത്തെ വൈറൽ കാഴ്ച്ച

മോദിജി പറഞ്ഞ ലോക്ക് ഡൌൺ ഇന്ന് പത്താം ദിനം.നമ്മളും കുഴിച്ചു 10 കോൽ. ഞാനും മേസ്തിരി ഏട്ടനും ഏട്ടത്തി അമ്മയും പ്ലസ് 2ക്കാരൻ മകനും മകൾ ബിൻഷായും കൂടി മാത്രം. ആദ്യ ദിനം നിങ്ങൾ

Read More