കാടിനുള്ളിൽ വെച്ച് വിദ്യാർത്ഥിനിക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന;  [ VIDEO ] കാണാം:

കാടിനുള്ളിൽ വെച്ച് വിദ്യാർത്ഥിനിക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന; [ VIDEO ] കാണാം:

സ്‌കൂളിലേക്ക് പോകും വഴി മധ്യവയസ്കർ വിദ്യാർത്ഥിനിയെ കേറിപ്പിച്ചു. സ്‌കൂളിലേക്ക് പോകുന്ന വഴി സൈക്കിൾ കേടായി ആളൊഴിഞ്ഞ വഴിയിൽ നിൽക്കുമ്പോൾ സൈക്കിൾ നന്നാക്കാൻ എന്ന വ്യാജേന എത്തിയ രണ്ട് പേരാണ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വഴിയരുകിലുള്ള ഒരു കാടിനുള്ളിലേക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ പിന്നീട് വീഡിയോയിലെ രംഗങ്ങൾ കണ്ട് ശരിക്കും ഞെട്ടി [ VIDEO ] കാണാം:

പീഡന ശ്രമത്തിനിടയിൽ നിന്നും അതി വിദഗ്ധമായാണ് പെൺകുട്ടി രക്ഷപെട്ടത്. കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയ ശേഷം പീഡിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഇവരെ പെൻസിൽ ബോക്സിനുള്ളിൽ നിന്നും കത്തി എടുത്ത് കുത്തുകയായിരുന്നു. കഴുത്തിന്റെ പിൻവശത്തും, വയറ്റിലും കുത്തേറ്റ പ്രതികളിൽ നിന്നും പെൺകുട്ടി സാഹസികമായി രക്ഷപെടുകയായിരുന്നു.

പെൻസിൽ ബോക്സ്‌ എന്ന 5 മിനിറ്റ് ദൈർഖ്യമുള്ള ഷോർട്ട് ഫിലിമിലേതാണ് ഈ രംഗങ്ങൾ. ഡയലോഗ് ഇല്ലാതെ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം മഹത്തായ ഒരു സന്ദേശമാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത്. പ്രതിരോധം അപരാധമല്ല. നമ്മുടെ പെൺകുട്ടികളുടെ മേൽ എപ്പോഴും ഭ്രാന്തമായ ചില കാമ കണ്ണുകൾ ഉണ്ട്, അതിനെ അവർ തന്നെ പ്രതിരോധിക്കണം. അതിനുള്ള പിന്തുണ അച്ഛൻ, അമ്മമാർ എങ്ങനെ കൊടുക്കണമെന്നതാണ് ഈ ഷോർട്ട് ഫിലിമിൽ വരച്ചു കാട്ടുന്നത്. റബ്ബറും, പെൻസിലും, പേനയുമല്ലാതെ കനലിൽ കാച്ചിയ കരുതലിന്റെ ഒരു കവചമായി പെൻസിൽ ബോക്സ് എങ്ങനെ മാറുന്നു എന്നതാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്. പെൺകുട്ടികൾക്കുള്ള ഓരോ മാതാപിതാക്കളും, സഹോദരങ്ങളും ഈ ഷോർട്ട് ഫിലിം കണ്ടിട്ട് ഷെയർ ചെയ്യുക തന്നെ വേണം. കാരണം നാളെ നിങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിച്ചേക്കാം. അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിന് ഏവർക്കും ഒരു പാഠമാണ് “പെൻസിൽ ബോക്സ്”

ഈ ഹ്രസ്വ ചിത്രത്തിന് കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് രാജേഷ് മോഹനാണ്. വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജ് ആണ്. ജോജി തോമസും, രാജേഷ് മോഹനും സംയുക്തമായി ചേർന്നാണ് പെൻസിൽ ബോക്സിന്റെ നിർമ്മാണം. എഡിറ്റർ ജുനൈദ് ഇ പി, സംഗീതം മിഹ്‌റാജ് ഖാലിദ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. പീഡനത്തിനിരയാകുന്ന പെൺകുട്ടിയായി ആഞ്‌ജലീന എബ്രഹാം വേഷമിട്ടിരിക്കുന്നു.