നഞ്ചിയമ്മ സ്റ്റൈലിൽ വൈറലാകുന്ന ആ കൊറോണ ബോധവൽകരണ പാട്ട് [VIDEO]

നഞ്ചിയമ്മ സ്റ്റൈലിൽ വൈറലാകുന്ന ആ കൊറോണ ബോധവൽകരണ പാട്ട് [VIDEO]

ലോകം കൊറോണ വൈറസ് മൂലം ദുരിതങ്ങൾ അനുഭവിക്കുമ്പോൾ മികച്ച ഒരു ബോധവൽകരണ ഗാനവുമായി ബൈജു പൂജപ്പുരയും കൂട്ടരും.

പാട്ടിലൂടെ ആത്മവിശ്വാസം പകർന്നു നൽകി. നല്ലൊരു മികച്ച വീഡിയോ ആണിത്.

രചന : ബി. സുരേഷ്

സംവിധാനം : ബൈജു പൂജപ്പുര

ഗായിക : അൽഫി

ക്യാമറ : സന്ദീപ്

ഭയം വേണ്ട… ജാഗ്രത മതി…