രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR ന്റെ പുതിയ വീഡിയോ കാണാം

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR ന്റെ പുതിയ വീഡിയോ കാണാം

എസ്. എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം #RRR ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

എൻ.ടി.ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സാമുതിരക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻ എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് RRR.

ബാഹുബലി 1, 2 എന്നീ ബ്രഹ്‌മാണ്ഡ ദൃശ്യവിസ്മയം പ്രേക്ഷകന് സമ്മാനിച്ച രാജമൗലിയുടെ ഈ ദൃശ്യവിസ്മയത്തിനായി സിനിമ ലോകം കാത്തിരിക്കുന്നു.