ക ഞ്ചാ വ് വളർത്തിയ കൊച്ചുമോന് അപ്പാപ്പന്റെ വക മുട്ടൻ പണി [VIDEO]

ക ഞ്ചാ വ് വളർത്തിയ കൊച്ചുമോന് അപ്പാപ്പന്റെ വക മുട്ടൻ പണി [VIDEO]

ലോക്ക് ഡൗൺ ടൈമിൽ വീട്ടിനുള്ളിൽ കഞ്ചാവ് ചെടിനട്ട കൊച്ചുമോൻ.
ഈ കാഴ്ച നിങ്ങൾ ഒന്നു കണ്ടു നോക്കൂ
അപ്പാപ്പൻ ഇത് കണ്ട് ഞെട്ടിപ്പോയി.
ഇങ്ങനെ ലോക്ക് ഡൗൺ സമയം കൂടിയാൽ പലരും വീടിനുള്ളിൽ കഞ്ചാവിനെക്കാൾ വലിയ വലിയ കാര്യങ്ങൾ ചെയ്തു കൂടാ എന്നില്ല…

ഇതിലെ അഭിനേതാക്കൾ പലയിടങ്ങളിലായുള്ള  തങ്ങളുടെ വീടുകളിലിരുന്നുകൊണ്ട്  നിങ്ങൾക്കായൊരുക്കിയ വീഡിയോ ആണിത്. എല്ലാവരുടെയും ഒത്തൊരുമയും മികച്ച അവതരണവുമാണ് ഈ വീഡിയോ മികച്ചതാക്കിയത്.

മഹാമാരിയായ കൊറോണിക്കെതിരെ പോരാടുന്ന എല്ലാ ഉദ്യോഗസ്ഥന്മാർക്കും, ഡോക്ടർമാർക്കും, ആരോഗ്യ പ്രവർത്തകർക്കും എന്നു വേണ്ട എല്ലാ സന്നദ്ധ പ്രവർത്തകർക്കുമായി ഈ ടീം വീഡിയോ സമർപ്പിക്കുന്നു.

ബെൻജോ ചാലിശ്ശേരി സംവിധാനം ചെയ്ത “അപ്പാപ്പന് Reloaded” എന്ന ഷോർട്ട് ഫിലിമിലേതാണ് മുകളിൽ പറഞ്ഞിരിക്കുന്ന രസകരമായ രംഗം. ലോക്ക് ഡൌൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഷൂട്ട്‌ ചെയ്ത ഒരു ഹാസ്യ ഹ്രസ്വ ചിത്രമാണ് ഇത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

Appapan Reloaded