ഗൾഫിൽ പോകുന്നതിന്റെ തലേന്ന്  രാത്രി ലിസി ചേച്ചിയുടെ വീട്ടിൽ കയറിയവന് സംഭവിച്ചത് !

ഗൾഫിൽ പോകുന്നതിന്റെ തലേന്ന് രാത്രി ലിസി ചേച്ചിയുടെ വീട്ടിൽ കയറിയവന് സംഭവിച്ചത് !

അവൻ വീട്ടിൽ ചെന്ന് വാതിലിൽ മുട്ടിയപ്പോൾ സന്തോഷത്തോടെയാണ് ലിസി ചേച്ചി വാതിൽ തുറന്നത്. ആ വടിവൊത്ത ശരീരവും തീക്ഷ്‌ണതയോടെയുള്ള നോട്ടവും, വാ… എന്ന വിളിയും കൂടി ആയപ്പോൾ അവനു സഹിച്ചില്ല !!! എന്നാൽ അതിന്റെ ഇടയ്ക്കാണ് ജോസഫെന്ന സദാചാരവാദി അവിടേക്ക് കയറി വന്നത്. ഇതോടെ വെടിവെക്കാൻ വന്നവൻ അവിടെ നിന്നും ഇറങ്ങി ഓടി, ഇയാളെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം:

“അമ്പട കള്ളാ” എന്ന ഏറ്റവും പുതിയ ഷോർട് ഫിലിം ഇപ്പോൾ കേരളത്തിലെ യുവാക്കളുടെ ഇടയിൽ സംസാര വിഷയമായിരിക്കുകയാണ് . സദാചാരവാദികൾക്കുള്ള തുറന്ന താക്കീതും ഒപ്പം മുഖമടച്ചുള്ള അടിയുമാണ് ഈ ഷോർട് ഫിലിം.
നമ്മുടെ സമൂഹത്തിൽ ശരീരം വിറ്റ് ജീവിക്കുന്ന ആളുകൾ ഉണ്ടെന്നുള്ളത് ഒരു പച്ചയായ യാഥാർഥ്യമാണ്.

വിവാഹം കഴിച്ചവരും, കഴിക്കാത്തവരും
തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കാൻ ഇത്തരം ആളുകളെ പലപ്പോഴും ബന്ധപെടാറുണ്ട്.
ഇത് തീർത്തും രണ്ട് വ്യക്തികൾ തമ്മിലുള്ള ഇടപാടാണ് അതിൽ മൂന്നാമതൊരാൾക്കു എത്തി നോക്കാനോ, അവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താനോ അവകാശമില്ല.
എന്നാൽ ഈ അടുത്തായി മാധ്യമങ്ങളിലൂടെ നിരവധി സദാചാര ആക്രമണങ്ങൾ നടന്ന റിപ്പോർട്ട്കൾ നമ്മൾ പലരും വായിച്ചിട്ടുണ്ട്.
എന്തിനേറെ പറയുന്നു ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിൽ മരണം വരെ കേരളത്തിൽ സംഭവിച്ചിട്ടുണ്ടല്ലോ.

നിതിൻ സുഭാഷ് രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്ന “അമ്പട കള്ളാ ” എന്ന ഷോർട് ഫിലിം അന്യന്റെ സ്വകാര്യതയിലേക്കു ഒളിഞ്ഞു നോക്കി, കുരു പൊട്ടി ഒലിപ്പിച്ചു നടക്കുന്ന ഓരോ സദാചാരവാദി അമ്മാവൻമാരും, അനിയന്മാരും, അളിയന്മാരും, കൂട്ടുകാരന്മാരും, പൗരപ്രമുഖന്മാരും ഒക്കെ കാണണം.
മറ്റുള്ളവന്റെ വീട്ടിലെ കാര്യം തപ്പി നടന്നാൽ കണ്ടവൻ നിങ്ങളുടെ വീട്ടിൽ കയറും എന്ന സത്യം സരസമായി ഈ ഷോർട് ഫിലിമിലൂടെ പറഞ്ഞവതരിപ്പിക്കുന്നു.
16 മിനിറ്റ് ദൈർഖ്യമുള്ള “അമ്പട കള്ളാ ” ടി കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാഷ് പൊതിയിലും, ബിജു ബാവയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Ambada Kalla Short Film