താരനും മുടി കൊഴിച്ചിലും ഇനി പമ്പ കടക്കും; അത്ഭുത കൂട്ടുമായി വീട്ടമ്മ !

താരനും മുടി കൊഴിച്ചിലും ഇനി പമ്പ കടക്കും; അത്ഭുത കൂട്ടുമായി വീട്ടമ്മ !

താരനും, മുടികൊഴിച്ചിലും മനുഷ്യൻ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവന്റെ കൂടെ തന്നെയുണ്ടാകും, എന്നാൽ അതിനെ നല്ല പ്രകൃതിദത്തമായ കാച്ചിയ എണ്ണ ഉപയോഗിച്ച് മാറ്റാൻ
പറ്റുമെന്ന് നിങ്ങളിൽ എത്ര പേർക്ക് അറിയാം. ഓ…. ഇനിയിപ്പോ എണ്ണയെന്നു പറയുമ്പോൾ നാട്ടിൽ മുടി കൊഴിച്ചിലിനും താരനും കിട്ടാത്ത എണ്ണയൊന്നും ഇനി ബാക്കിയില്ല അത് മാതിരിയല്ലേ പരസ്യങ്ങൾ !!!

ഈ കണ്ട പരസ്യങ്ങളുടെ പുറകെപോയി വെറുതെ ഈ കൊറോണ കാലത്ത് പോക്കറ്റ് കാലിയാക്കണോ? ഒരു രൂപ ചിലവ് വരാതെ നിങ്ങളുടെ വീട്ടിൽ നിർമിച്ചു ഉപയോഗിക്കാൻ പറ്റാവുന്ന എണ്ണയാണ് ഈ വിഡിയോയിലൂടെ ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന കൂട്ടുകൾ കൊണ്ട് വീട്ടിൽ കാച്ചിയുണ്ടാക്കിയ ഈ എണ്ണ പുരട്ടിയാൽ ഏത് താരനും മുടികൊഴിച്ചിലും പമ്പ കടക്കും. മാത്രമല്ല മുടി നന്നായി തഴച്ചു വളരുകയും ചെയ്യും. ഷാംപൂവും, ഹെയർ ഓയിലും ഒക്കെ വാങ്ങി ക്യാഷ് കളയാതെ ഈ വീഡിയോയിൽ പറയുന്നത് പോലെ ചെയ്തു നോക്കൂ. വീഡിയോ കാണാം:

ഇഷ്ടമായാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാൻ മറക്കേണ്ട.

ആലപ്പുഴ സ്വദേശിനി ആയിട്ടുള്ള ആശ ബിജു എന്ന വീട്ടമ്മയാണ് “ഹൽവ കിച്ചൻ” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഒരുപാട് പേർക്കു ഉപകാരപ്രദമാകുന്ന ഈ അറിവ് പങ്കുവച്ചിരിക്കുന്നത്.

ശരീര സൗന്ദര്യം നില നിർത്താനുള്ള ടിപ്‌സുകൾ, ഒപ്പം തന്നെ ഇന്ത്യൻ, അറേബ്യൻ, പേർഷ്യൻ വിഭവങ്ങളുടെ വൈവിധ്യമാർന്ന റെസിപ്പികൾ തുടങ്ങി ഒരുപാട് നല്ല വീഡിയോകൾ “ഹൽവ കിച്ചൺ” എന്ന യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കും. ഒരു സംരംഭ കൂടിയായായിട്ടുള്ള ആശ ബിജു തന്റെ ഒഴിവ് നേരങ്ങളിൽ ലഭിക്കുന്ന സമയമാണ് മറ്റുള്ളവർക്കു അറിവ് പകർന്നു നൽകുന്നതിനാണ് ഹൽവ കിച്ചൻ തുടങ്ങിയിരിക്കുന്നത്.

കൊറോണ വൈറസിനെ നേരിടാനും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന 10 കൂട്ടുകൾ കൊണ്ട് തയ്യാറാക്കിയ ചുക്ക് കാപ്പി എല്ലാവർക്കും വീട്ടിൽ എളുപ്പം പരീക്ഷിക്കാവുന്നതാണ്.

റമദാൻ നോമ്പ് കാലത്ത് വീട്ടമ്മമാർക്ക്‌ എളുപ്പം ട്രൈ ചെയ്യാൻ സാധിക്കുന്ന വിഭവങ്ങൾ അനവധിയുണ്ട് “ഹൽവ കിച്ചണിൽ ”

ഓണത്തിനും വിഷുവിനും എളുപ്പം
പരീക്ഷിച്ചു നോക്കാവുന്ന നല്ല കേരള സ്റ്റൈൽ ട്രഡീഷണൽ വിഭവങ്ങൾ പാചകം ചെയ്യുന്നത് കണ്ടാൽ നമ്മുടെ വായിൽ വെള്ളമൂറും.

കേരളത്തിലെ ഏത് വീട്ടമ്മയ്ക്കും എളുപ്പത്തിൽ ട്രൈ ചെയ്യാൻ സാധിക്കുന്ന പേർഷ്യൻ വിഭവമായ സഫറോൺ ചിക്കൻ വിത് പേർഷ്യൻ റൈസ് കണ്ട് കഴിഞ്ഞാൽ ആരായാലും ഒന്ന് പരീക്ഷിച്ചു പോകും.

പാചകവുമായി ബന്ധപ്പെട്ട് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും യൂട്യൂബിൽ ആശ്രയിക്കാവുന്ന മികച്ച ചാനൽ ആയി മാറിക്കൊണ്ടിരിക്കുകയാണ് “ഹൽവ കിച്ചൻ”.