അയ്യോ.. പണി പാളി; ഒരു BevQ അപാരത [VIDEO]

അയ്യോ.. പണി പാളി; ഒരു BevQ അപാരത [VIDEO]

സർക്കാർ പുതിയ ആപ്പ് ഇറക്കി കുടിയന്മാർക്ക് മദ്യം വാങ്ങാൻ. വെർച്വൽ Q വഴി മദ്യം വാങ്ങുന്ന സംവിധാനമാണ് ആപ്പിലൂടെ വന്നിരിക്കുന്നത്.

ഈ സംവിധാനം ഉപയോഗിച്ച് മദ്യം വാങ്ങിയ യുവാവിന് കിട്ടിയ പണി രസകരമായ രീതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു ആലുവയിലെ ചെറുവപ്പക്കാർ.

ആലുവക്കാർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തികച്ചും എന്റർടൈൻമെന്റ് രീതിയിൽ മാത്രം എടുക്കേണ്ട വീഡിയോ ആണിത്. ആപ്പിലൂടെ ബുക്ക്‌ ചെയ്ത് പണി പാളിയ ആ നിമിഷം.

ഡയറക്ടർ : ശരത്ത് കൃഷ്ണ, DOP : പവൻ അശോക്, എഡിറ്റിംഗ് : അശ്വിൻ അശോക്, മ്യൂസിക് : വിശാൽ ടി.വി, പോസ്റ്റർ : അഭിഷേക് ബാബു.
അഭിനേതാക്കൾ : ആദർശ് കൃഷ്ണ, അശ്വിൻ അശോക്, ദിലീഷ് ആന്റണി, ശിവലാൽ വി, ഹരി ശങ്കർ, ഹരി കൃഷ്ണൻ.

വീഡിയോ കാണാം :