ഈ മൂന്ന് അതിഥികൾ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കുക [VIDEO]

ഈ മൂന്ന് അതിഥികൾ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കുക [VIDEO]

വീടിന്‍റെ എല്ലാ വാതിലുകളും അടച്ച് അകത്തിരുന്നാലും നിങ്ങള്‍ സുരക്ഷിതരാണോ? അപ്രതീക്ഷിതമായി നിങ്ങളുടെ വീട്ടിലേക്ക് ചില അതിഥികള്‍ വന്നാലോ? ഒരുപക്ഷേ നിങ്ങളുടെ ജീവനുതന്നെ അവര്‍ ഭീഷണിയായാലോ? സുബിന്‍ തകിടിപ്പുറം രചനയും സംവിധാനവും  നിര്‍വ്വഹിച്ച ഒരു ഹ്രസ്വചിത്രമാണ് ‘Are You Safe’.

ലോക്ഡൗണില്‍ ഒരു വീട്ടില്‍ ഒറ്റക്ക് കഴിയുന്ന യുവാവിന്‍റെ കഥപറയുന്ന ചിത്രത്തില്‍ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന മൂന്ന് അതിഥികളും അവര്‍ മൂലം അയാളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും കാട്ടുന്നു. സുബിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍  പ്രശസ്ത മെന്‍റലിസ്റ്റ് നിപിന്‍ നിരവത്ത് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ആരിയിരുന്നു ആ അതിഥികള്‍ എന്നറിയാന്‍ ഈ ഹ്രസ്വചിത്രം കണ്ടുനോക്കൂ.

വീഡിയോ കാണാം :