ഇത്ര സിംപിൾ ആയിരുന്നോ ഈ RUBIK CUBE; Trick Revealed [VIDEO]

ഇത്ര സിംപിൾ ആയിരുന്നോ ഈ RUBIK CUBE; Trick Revealed [VIDEO]

മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും സിംപിൾ ക്യൂബ് സോൾവിങ് രീതി അവതരിപ്പിച്ച ഈ വീഡിയോ ഇതിനോടകം ഫേസ്ബുക്കിൽ 9ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ക്യൂബ് വേഗത്തിൽ ചെയ്യുവാൻ കിടിലൻ ട്രിക്കുകൾ ഈ വിഡിയോയിൽ പറയുന്നുണ്ട്, കൂടാതെ ക്യൂബ് പാറ്റേർൺ, മൊബൈൽ ഫോൺ ഉപയോഗിച്ച് പഠിക്കാനുള്ള മാർഗവും പഠിക്കാം രണ്ട് എപ്പിസോഡ് ആയിട്ടാണ് ഈ ടൂട്ടോറിയൽ വീഡിയോ.

പ്രശസ്ത മെന്റ്ലിസ്റ്റ് നിപിൻ നിരവത്ത് ലോക്ക്ഡൗൺ കാലത്ത് ക്രീയേറ്റീവ് ആശയങ്ങൾ ആളുകൾക്ക് ഉണ്ടാകാനും മാനസിക പിരിമുറുക്കങ്ങൾ, ഫോൺ അഡിക്ഷൻ എല്ലാം ഒഴിവാക്കാനും വേണ്ടിയാണ് ഇങ്ങനെ ഒരു ട്യൂട്ടോറിയൽ നിർമ്മിച്ചത്.

വീഡിയോ :

ഷൂട്ടും എഡിറ്റും ഒക്കെ പരിമിതികൾ ഉണ്ടായിട്ടും, ഇതിലെ ആശയവും, പഠിപ്പിക്കുന്ന രീതിയും വ്യത്യതമായതുകൊണ്ടാണ് ഇത്രയും വ്യൂസ് ഉണ്ടായത് എന്ന് നിപിൻ നിരവത്ത് പറയുന്നു.