നാടിനും, നാട്ടുകാർക്കും പേരില്ല ! കേരളത്തിലെ ഈ അജ്ഞാത ഗ്രാമത്തെ പറ്റി കേട്ടിട്ടുണ്ടോ ?[VIDEO]

നാടിനും, നാട്ടുകാർക്കും പേരില്ല ! കേരളത്തിലെ ഈ അജ്ഞാത ഗ്രാമത്തെ പറ്റി കേട്ടിട്ടുണ്ടോ ?[VIDEO]

നാടിനും, നാട്ടുകാർക്കും പേരില്ല ! കേരളത്തിലെ ഈ അജ്ഞാത ഗ്രാമത്തെ കൗതുകം തോന്നുണ്ടോ ?

നാടിനും, നാട്ടുകാർക്കുമൊന്നും പേരില്ലാത്ത ഒരു ഗ്രാമം, അതും കേരളത്തിൽ ?കേട്ടിട്ട് മൂക്കത്ത് വിരൽ വെക്കാൻ തോന്നിയോ ? സിനിമകളിൽ പോലും കേട്ടുകേൾവിയില്ലാത്ത ഈ അജ്ഞാത ഗ്രാമത്തെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. സ്ഥലപ്പേര് പോലും ഇല്ലാത്തതിനാൽ 10 വർഷം മുൻപ് നാട് വിട്ടു പോയ യുവാവ് തിരികെ നാട്ടിലെത്തി വീട് കണ്ടുപിടിക്കാൻ വട്ടം ചുറ്റി. അവസാനം പാതിരാത്രി എങ്ങനെയോ വീട്ടിലെത്തി. തുടർന്ന് ഈ ചെറുപ്പക്കാരനു പറ്റിയ അമളികൾ കണ്ടാൽ നിങ്ങൾ ചിരിച്ചു മണ്ണ് കപ്പും, വീഡിയോ കാണാം:

https://youtu.be/cByutRJdVh0

Read More : കൊറോണയെ തോൽപ്പിക്കാൻ ദളപതി വിജയുടെ വക 1.30 കോടി ; നന്ദി പറഞ്ഞ് ആരാധകർ

പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ അച്ഛനോട് പിണങ്ങി നാട് വിട്ടു പോയ യുവാവാണ് 10 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ എത്തിയത്. എന്നാൽ നാട് വിട്ടു പോയ ശേഷം അച്ഛൻ മരിച്ചിട്ടും വരാത്ത മകനാണ്, അച്ഛന്റെ മരണ ശേഷം ഉറപ്പിച്ച കല്യാണം കഴിക്കാൻ ഒരാഴ്ച മുൻപ് തന്നെ എത്തിയത്. അവസാനം കല്യാണം പ്രമാണിച്ചു നാട്ടിൽ വന്നപ്പോഴാണ് പുകിലറിയുന്നത് വീട്ടിലേക്ക് പോകാനുള്ള വഴി അറിയില്ല. നാട്ടുകാർക്കും, ആളുകൾക്കുമൊന്നും പേരില്ലാത്തതിനാൽ വഴി ചോദിച്ചിട്ടാണേൽ ആരും പറഞ്ഞ് തരുന്നുമില്ല.

Read More : സ്വകാര്യ കാര്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അമ്പലത്തിന്റെ ഭണ്ഡാരത്തിൽ വീണു, ആകെ സീൻ ആയി[VIDEO]

Read More : ജെസ്‌ലയും, ചെകുത്താനും, ദിയയും ഒരു ജെട്ടി തപ്പൽ അപാരത;[VIDEO]

റാം കിരൺ സംവിധാനവും, ഛായാഗ്രഹണവും നിർവ്വഹിച്ച “പേര്” എന്ന ഷോർട്ട് ഫിലിമിലാണ് രസകരമായ ഈ സംഭവങ്ങൾ അരങ്ങേറുന്നത്.റീൽ ഫാമിന്റെ ബാനറിൽ ഗൗരി ചന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ആനന്ദ് ഗോപിനാഥ് കഥയും, എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സൗണ്ട് മിക്‌സിംഗ് & ബിജിഎം പ്രണവ് ഗിരിധരൻ. ക്രീയേറ്റീവ് ഡയറക്ഷൻ ഗോകുൽ കുമാർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.