മാമൻ്റെ പ്രേമം പുറത്തു കൊണ്ട് വന്ന് കാന്താരി; ചിരി നിറഞ്ഞ ആ വീഡിയോ [VIDEO]

മാമൻ്റെ പ്രേമം പുറത്തു കൊണ്ട് വന്ന് കാന്താരി; ചിരി നിറഞ്ഞ ആ വീഡിയോ [VIDEO]

കുസൃതികളും കുറുമ്പുകളും നിറഞ്ഞ ഒരു ടെലിവിഷൻ പരിപാടിയാണ് കുട്ടിപ്പട്ടാളം. പ്രമുഖ അവതാരികയും,കോമഡി താരവും, നടിയുമായ സുബി സുരേഷ് ആണ് ഈ പരുപാടി അവതരിപ്പിക്കുന്നത്.

കുട്ടികളുടെ നിഷ്കളങ്കമായ സംസാരങ്ങളും അവരുടെ കുട്ടിത്തം നിറഞ്ഞ വാക്കുകളും പലപ്പോരും പ്രേക്ഷകരിൽ ചിരി ഉണർത്തുന്നു. കുട്ടിപ്പട്ടാളത്തിൻ്റെ ഒരു എപ്പിസോഡിൽ ഒരു കുട്ടി കുറുമ്പി തൻ്റെ മാമനെ പറ്റിചോദിച്ചപ്പോൾ ഉണ്ടായ രസകരമായ ചിരി നിമിഷങ്ങളാണ് ഈ വീഡിയോയിൽ നിങ്ങൾ കാണാൻ പോകുന്നത്.

കുട്ടിപ്പട്ടാളം സീസൺ 1 വലിയ വ്യജയമായിരുന്നു. ഇതാ ഇപ്പോൾ സൂര്യ ടീവിൽ വിജയകരമായി കുട്ടിപ്പട്ടാളം സീസൺ 2 സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. ആസ്വദിക്കാം ഈ കുട്ടികുറുമ്പുകളുടെ കുട്ടിത്തം നിറഞ്ഞ കാഴ്ചകൾ.