അമല പോൾ വീണ്ടും വിവാഹിതയായി [PHOTOS]

അമല പോൾ വീണ്ടും വിവാഹിതയായി [PHOTOS]

സൗത്ത് ഇന്ത്യയിലെ പ്രമുഖ താരവും മലയാളിയുമായ നടി അമല പോൾ വീണ്ടും വിവാഹിതയായി.

മുംബൈയിലെ ഒരു പ്രമുഖ ഗായകൻ ഭാവ്നിന്ദർ സിംഗ് ആണ് വരൻ. ആടയ് സിനിമയുടെ പ്രൊമോഷന് എത്തിയ സമയത്ത് ഇവർ തമ്മിലുള്ള ഈ പ്രണയം അമല പോൾ വെളിപ്പെടുത്തിയിരുന്നു. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

2014ലാണ് അമല പോൾ ഡയറക്ടർ A.L വിജയ്‌യെ ചെന്നൈയിൽ വെച്ച് കല്യാണം കഴിച്ചത്. തുടന്ന് രണ്ട് വർഷത്തിന് ശേഷം 2016ൽ ഇരുവരും പിരിയുകയും. 2017ൽ ഡിവോഴ്സ് ചെയ്യുകയായിരുന്നു.

അമല പോളിന് എല്ലാവിധ ആശംസകളും നേരുന്നു.