നടൻ അജിത്തിന് ബൈക്ക് അപകടത്തിൽ പരുക്ക് | Actor Ajith got injured in a bike accident

നടൻ അജിത്തിന് ബൈക്ക് അപകടത്തിൽ പരുക്ക് | Actor Ajith got injured in a bike accident

തമിഴ് സൂപ്പർ താരം അജിത്തിന് സിനിമ ചിത്രീകരണത്തിനിടയിൽ അപകടം സംഭവിച്ചു. ‘വലിമൈ’ എന്നാ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലാണ് പരുക്ക് സംഭവിച്ചത്.

എച്ച്‌. വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബൈക്ക് ഓടിക്കുന്നരംഗം ചിത്രീകരിക്കുമ്പോൾ ബൈക്ക് തെന്നി വീഴുകയായിരുന്നു. അജിത്തിന്റെ പരുക്ക് ഗുരുതരം അല്ല എന്നാണ് റിപ്പോർട്ട്‌. ഡോക്ടർമാർ അടങ്ങിയ വിദക്ത സംഘം എത്തി പരിശോധിക്കുകയും തുടർന്ന് 2 ദിവസത്തെ വിശ്രമം താരത്തിന് വേണമെന്നും നിർദേശിച്ചു.

ഇതിന്റെ ചിത്രീകരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.