ഡയറക്ടർ ശങ്കറിന് അപകടമുണ്ടായി; 3 അസ്സിസ്റ്റന്റ്സ് കൊല്ലപ്പെട്ടു

ഡയറക്ടർ ശങ്കറിന് അപകടമുണ്ടായി; 3 അസ്സിസ്റ്റന്റ്സ് കൊല്ലപ്പെട്ടു

ഇന്ത്യൻ സിനിമയിലെ പ്രമുഖ ഡയറക്ടർ ശങ്കറിന് അപകടമുണ്ടായി. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളും അദ്ദേഹത്തിനുണ്ടായി. ഈ ദുരന്തന്തിൽ അദേഹത്തിന്റെ 3 അസ്സിസ്റ്റന്റ്സ് കൊല്ലപ്പെട്ടു.

ഇന്ത്യൻ 2 എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടക്കാണ് ഈ അപകടം ഉണ്ടായത്. സെറ്റിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ക്രെയിൻ സിനിമ ക്രൂ മെമെബർസ്‌ ഇരുന്ന ഇടത്തേക്ക് ഇടിച്ചു വീഴുകയായിരുന്നു. തുടർന്ന് ഡയറക്ടർ ശങ്കറിന്റെ കാലിന് ഗുരുതര ഒടിവ് സംഭവിക്കുകയായിരുന്നു. ഫെബ്രുവരി 19 രാത്രിയിലാണ് ഈ അപകടം ഉണ്ടായത്.

ജേർണലിസ്റ്റ് പ്രശാന്ത് രംഗസ്വാമിയുടെ റിപ്പോർട്ട്‌ പ്രകാരം ഷക്കറിന്റെ പേർസണൽ അസിസ്റ്റന്റ് ആയ മധുവും, അസിസ്റ്റന്റ് ഡയറക്ടറായ കൃഷ്ണനും,ചന്ദ്രനും ഈ അപകടത്തിൽ കൊല്ലപ്പെട്ടു.

ഇപ്പോൾ പുറത്ത് വരുന്ന ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ ടീം മെംബേർസ് ഇരുന്ന ടെന്റിലേക്കാണ് ഈ ക്രെയിൻ ഇടിച്ചു വീണത്.

രംഗസ്വാമി ട്വിറ്ററിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചിരുന്നു.

മറ്റുള്ള ടീം അംഗങ്ങൾ പരുക്കുകളോടെ രക്ഷപെടുകയായിരുന്നു, ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും റിപോർട്ടുകൾ പറയുന്നു.

യെസ്. ശങ്കർ എന്നാ പേരിലാണ് ഈ ഡയറക്ടർ അറിയപ്പെടുന്നത്. ഒട്ടേറെ സാങ്കേതിക വിദ്യകൾ നിറഞ്ഞ സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധികളെ തരണം ചെയ്തു അദ്ദേഹം തിരിച്ചെത്തുന്നതും കാത്ത് സിനിമാലോകം കാത്തിരിക്കുന്നു.

Director Shanker got injured in an accident. 3 co workers were killed.