നടൻ അജിത്തിന് ബൈക്ക് അപകടത്തിൽ പരുക്ക് | Actor Ajith got injured in a bike accident

തമിഴ് സൂപ്പർ താരം അജിത്തിന് സിനിമ ചിത്രീകരണത്തിനിടയിൽ അപകടം സംഭവിച്ചു. ‘വലിമൈ’ എന്നാ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലാണ് പരുക്ക് സംഭവിച്ചത്. എച്ച്‌. വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബൈക്ക് ഓടിക്കുന്നരംഗം ചിത്രീകരിക്കുമ്പോൾ

Read More