പ്രണയദിനത്തിൽ പ്രണയിക്കാം – Kulir Thennal – Romantic Song – Valentine’s Day Special

പ്രണയദിനത്തിൽ പ്രണയിക്കാം – Kulir Thennal – Romantic Song – Valentine’s Day Special

“Kulir Thennal Vannu Melle” The song which gives you nostalgic Romantic Memories.

കുറെ കാലങ്ങൾക്കു ശേഷം നല്ലൊരു ദൃശ്യാനുഭവം സമ്മാനിച്ച ഒരു പ്രണയഗാനമാണിത്.കാണുന്ന ഓരോ പ്രേക്ഷകനിലും ഒരു നൊസ്റ്റാൾജിയ ഉണർത്തുന്നു മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരമാണിത്.കണ്ട് നോക്കു തീർച്ചയായും നിങ്ങൾക്കിഷ്ടമാകും.