ജെസ്‌ലയും, ചെകുത്താനും, ദിയയും ഒരു ജെട്ടി തപ്പൽ അപാരത;[VIDEO]

ജെസ്‌ലയും, ചെകുത്താനും, ദിയയും ഒരു ജെട്ടി തപ്പൽ അപാരത;[VIDEO]

ഇപ്പോൾ ട്രോളന്മാർക്ക് ഇരയായിയിരിക്കുന്നത് ചെകുത്താൻ എന്ന വിളിപ്പേരുള്ള ആളുടെ വീഡിയോ ആണ്. ചെകുത്താന്റെ ജെട്ടി കാണാതെ പോകുന്നു. അത് മറ്റൊരാൾ തിരയുന്നു. ഇന്ത്യൻ താരങ്ങൾ അണിനിരന്ന ഫാമിലി എന്ന ഷോർട്ട് വീഡിയോയുടെ സ്പൂഫ് ആയി ആണ് ഈ ഒരു വീഡിയോ അവർ ഇറക്കിയിരിക്കുന്നത്.

വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ട്രോളന്മാർ ഈ വീഡിയോയെ ട്രോളി രംഗത്തെത്തിയിരിക്കുന്നു. എല്ലാ ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെകുത്താൻ, ജസ്‌ല മാടശ്ശേരി, അശ്വിൻ, ദിയ എന്നിവരും വീഡിയോയിൽ എത്തുന്നുണ്ട്.

ട്രോൾ വീഡിയോ ഇതാ :

ട്രോൾ 1:

https://youtu.be/X36uMVOxSvw?t=36

ട്രോൾ 2 :

https://youtu.be/4BUIkxSCcdA?t=12

ട്രോൾ 3 :

https://youtu.be/YVOhQlWczzA?t=6