നവ വധുവിന്റെ ലോക്ക്ഡൗണിലെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

നവ വധുവിന്റെ ലോക്ക്ഡൗണിലെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

വിവാഹം എന്നത് ജീവിതത്തിലെ വലിയൊരു ആഘോഷമാണ്. എങ്ങനെ വെറൈറ്റി ആയി ആഘോഷമായി കല്യാണം നടത്താൻ കഴിയും എന്നാണ് ആളുകൾ നോക്കുന്നത്.

ലോക്ക്ഡൗൺ കാരണം പല കല്യാണങ്ങളും ചെലവ് ചുരുക്കി പരിമിതമായ ആളുകളെ വെച്ചാണ് നടത്തുന്നത്. ആർഭാടങ്ങളും ആഘോഷങ്ങളുമെല്ലാം ഇല്ലാത്ത സിമ്പിൾ കല്യാണം.

കല്യാണ വേളകളിൽ വധു-വരന്മാരേയും വരുന്ന അതിഥികളെയും ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുന്ന വെഡിങ് ഫോട്ടോഗ്രാഫേഴ്സ് ഉണ്ട്. വെത്യാസ്ഥമായി ഇവർ ഈ ആഘോഷത്തെ പകർത്തി എടുക്കുന്നു.

ഇപ്പോൾ ട്രെൻഡ് ആയി നിൽക്കുന്നത് പുതുമ നിറഞ്ഞ സേവ് ദി ഡേറ്റ് ഫോട്ടോസും വീഡിയോയുമാണ്. എങ്ങനെ വെത്യസ്ഥമായി ഇത് ചെയ്യാം എന്ന പരീക്ഷണത്തിലാണ് വെഡിങ് ഫോട്ടോഗ്രാഫേർസ്. സോഷ്യൽ മീഡിയയിൽ ഇതുപോലെ അനേകം ക്രീയേറ്റീവ് വീഡിയോസ് കാണാൻ സാധിക്കും. മിക്കതും വൈറലുമാണ്.

ഇപ്പോൾ ചർച്ചാവിഷയം വെഡിങ് ബെൽസ് ടീം ചെയ്ത ഒരു ഫോട്ടോഷൂട്ട് ആണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേർ ഈ ഫോട്ടോഷൂട്ടിനെ പ്രതികൂലിച്ചും അനുകൂലിച്ചും കമെന്റുകൾ രേഖപ്പെടുത്തി. ഫോട്ടോഷൂട്ടിൽ ട്രെഡീഷനൽ വസ്ത്രങ്ങളാണ് പെൺകുട്ടി ഉപയോഗിച്ചിരിക്കുന്നത്.

വെറൈറ്റി ഫോട്ടോഷൂട്ട് ആണ് എന്ന് ചിലർ കമന്റ് ഇടിയപ്പോൾ ചിലർ ട്രെഡിഷനൽ വസ്ത്രങ്ങൾ ഇങ്ങനെ ദുരുപയോഗം ചെയ്യരുതെന്ന് കമെന്റ് ചെയ്തു. പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഈ ചിത്രങ്ങളെല്ലാം വൈറലാണ്.

സോഷ്യൽ മീഡിയയിൽ വെഡിങ് ടീം പങ്കുവെച്ച കൂടുതൽ ചിത്രങ്ങൾ കാണാം :

https://www.instagram.com/p/B-cFPnXBM0W/?utm_source=ig_web_copy_link