നവ വധുവിന്റെ ലോക്ക്ഡൗണിലെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

വിവാഹം എന്നത് ജീവിതത്തിലെ വലിയൊരു ആഘോഷമാണ്. എങ്ങനെ വെറൈറ്റി ആയി ആഘോഷമായി കല്യാണം നടത്താൻ കഴിയും എന്നാണ് ആളുകൾ നോക്കുന്നത്. ലോക്ക്ഡൗൺ കാരണം പല കല്യാണങ്ങളും ചെലവ് ചുരുക്കി പരിമിതമായ ആളുകളെ വെച്ചാണ് നടത്തുന്നത്.

Read More