ഇങ്ങനെ ചെയ്താൽ യോഗയിലൂടെ നിങ്ങൾക്കും സൗന്ദര്യം നേടാം; ടെക്നിക് ഇതാണ്

ഇങ്ങനെ ചെയ്താൽ യോഗയിലൂടെ നിങ്ങൾക്കും സൗന്ദര്യം നേടാം; ടെക്നിക് ഇതാണ്

ശശാങ്കാസനം -ശശം എന്നാൽ മുയൽ എന്നാണർത്ഥം മുയലിനെ ഇരിപ്പിനോട് സാദൃശ്യമുള്ള ആസനം ആയതിനാൽ ശശാങ്കാസനം എന്നു പറയുന്നു. നല്ല കൗതുകമുള്ളതും സൗന്ദര്യമുള്ളതുമായ ഒരു ജീവിയാണ് മുയൽ. ആ മുയലിനെ പോലെ ഇരിക്കുക എന്നതാണ് ശശാങ്കാസനം. മുയലിനെ പോലെ കുറേ നേരം ഇരുന്നാൽ ആ മൃഗത്തിന്റെ പല സ്വഭാവങ്ങളും നമ്മളിലേക്ക് സ്വാഭാവികമായി വന്നു ചേരും. അതുകൊണ്ട് മുയലിന്റെ സൗന്ദര്യവും ആ രൂപ ലാവണ്യവും ശശാങ്കാസനം ചെയ്താൽ നമുക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. ഈ ആസനം ചെയ്താൽ സൗന്ദര്യം വർദ്ധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വളരെ സിംപിൾ ആയ ഈ ടെക്നിക്ക് ഒന്ന് കണ്ടു നോക്കൂ:

ശശാങ്കാസനം ചെയ്താൽ ഉദരഭാഗത്തെ ദുർമേദസ്സിനെ കളയാം കിഡ്നി സ്റ്റോൺ ഷുഗർ കൊളസ്ട്രോൾ എന്നീ അസുഖങ്ങളെ ഇല്ലായ്മ ചെയ്യുന്നു സുപ്ത വജ്രാസനം നടുവേദന കാലുവേദന വെരിക്കോസ് വെയിൻ വൃക്ക സംബന്ധമായ അസുഖങ്ങൾ, കഴുത്തുവേദന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്ക് വളരെ വിശേഷമാണ്.

ഈ ശാസ്ത്രത്തിൽ വളരെ വ്യക്തമായി അത് പ്രസ്ഥാപിക്കുന്നുണ്ട് എന്നാണ് ഈ വീഡിയോs അവതരിപ്പിക്കുന്ന ആൾ പറയുന്നത്. ”ലഖുത്വം ആരോഗ്യം അലോലുപത്വം വർണ്ണ പ്രസാദം സ്വരസോഷ്ഠവംച.. ഗന്ധ ശുഭോ മൂത്ര പുരീശമല്പം യോഗപ്രവർതിം പ്രദമാംവതന്തി”. ശരീരത്തിന് നല്ല ലാഘവത്വം ഉണ്ടാവുന്നു. നടക്കുമ്പോൾ ഭാരക്കുറവ് അനുഭവപ്പെടുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ സുഖവും സമാധനവും ലഭിക്കുന്നു. ആരോഗ്യം, നല്ല രോഗ പ്രതിരോധ ശക്തി നമുക്ക് ലഭിക്കുന്നു. മനസിനെ നിയന്ത്രിക്കുന്നതിൽ കൂടുതൽ ശക്തി നമുക്ക് കൈവരിക്കാൻ സാധിക്കുന്നു. മനസിന് മേൽ ഒരു ആദിപത്യം സ്ഥാപിക്കുവാൻ നമുക്ക് സാധിക്കുന്നു. മുഖത്ത് നല്ല പ്രാസാദം ഉണ്ടാവുന്നു. അങ്ങനെ നിരവധി സവിശേഷതകളും ഗുണങ്ങളുമുള്ളതാണീ യോഗാസനങ്ങളിലൂടെ നമുക്ക് ലഭിക്കുന്നതെന്ന്‌ എന്ന് അദ്ദേഹം പറയുന്നു.

ശശാങ്കാസനം എങ്ങനെ ചെയ്യാം എന്ന് അദ്ദേഹം വീഡിയോയിലൂടെ കാണിക്കുന്നു. വജ്രാസനത്തിൽ ഇരുന്ന് മുന്നോട്ട് കുനിഞ്ഞു നെറ്റി താഴ്ത്തി മുട്ടിച്ചു കിടക്കുന്നതാണ് ശശാങ്കാസനം. പ്രത്യേകംശ്രെദ്ദിക്കേണ്ട ഒരു കാര്യമാണ് നടുവേദനയുള്ളവർ ഗർഭിണികൾ ഇവർ ഈ യോഗ ചെയ്യാൻ പാടില്ല. യോഗയിലൂടെ ഉള്ള ഈ അറിവ് നമുക്ക് മറ്റുള്ളവരിലേക്ക് പങ്കുവെക്കാം.

കൊറോണയെ പ്രതിരോധിക്കാൻ നമ്മുടെ പ്രതിരോധ ശേഷി യോഗയിലൂടെ എങ്ങനെ വര്ധിപ്പിക്കാമെന്നു വിവരിക്കുന്ന വിഡിയോയും, ഈ യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കും. നിത്യ ജീവിതത്തിൽ ഉപയോഗപ്രദമായ വിവിധ തരം യോഗ വ്യായാമങ്ങൾ പരിശീലിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്കും വീട്ടിലിരുന്നു ചെയ്യാൻ സാധിക്കുന്ന ഈ രീതികൾ പരിചയപ്പെടുത്തുക.