ഇങ്ങനെ ചെയ്താൽ യോഗയിലൂടെ നിങ്ങൾക്കും സൗന്ദര്യം നേടാം; ടെക്നിക് ഇതാണ്

ശശാങ്കാസനം -ശശം എന്നാൽ മുയൽ എന്നാണർത്ഥം മുയലിനെ ഇരിപ്പിനോട് സാദൃശ്യമുള്ള ആസനം ആയതിനാൽ ശശാങ്കാസനം എന്നു പറയുന്നു. നല്ല കൗതുകമുള്ളതും സൗന്ദര്യമുള്ളതുമായ ഒരു ജീവിയാണ് മുയൽ. ആ മുയലിനെ പോലെ ഇരിക്കുക എന്നതാണ് ശശാങ്കാസനം.

Read More

സാനിയയുടെ യോഗ ആണിപ്പോൾ ട്രെൻഡിങ്;ട്രോൾ ചെയ്ത് പ്രമുഖ താരം

ബാല്യകാല സഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 2004ൽ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് സാനിയ ഇയ്യപ്പൻ. തുടർന്ന് സുരേഷ് ഗോപിയുടെ അപ്പോത്തിക്കിരിയിലും ഒരു വേഷം ചെയ്തു താരം. പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. 

Read More