വീട്ടിലിരി മൈ**, പോട്ടിക്കരഞ്ഞ് മലയാളി നേഴ്സ്: വീഡിയോ വൈറൽ [VIDEO]

വീട്ടിലിരി മൈ**, പോട്ടിക്കരഞ്ഞ് മലയാളി നേഴ്സ്: വീഡിയോ വൈറൽ [VIDEO]

ഇറ്റലിയിൽ ജോലി ചെയുന്ന മലയാളി നേഴ്സ് നാട്ടിലെ സുഹൃത്തിനെ വീഡിയോ കാൾ വിളിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്.

ഇറ്റലിയിലെ അതിദാരുണമായ അവസ്ഥ നേഴ്സ് സുഹൃത്തുമായി പങ്കുവെയ്ക്കുക ഉണ്ടായി. #stay home #stay safe ക്യാംമ്പയിനിംഗിന്റെ ഭാഗമായി കുഞ്ഞാട് യൂട്യൂബ് ചാനൽ പുറത്തിറക്കിയ “വീട്ടിലിരി മൈരെ “എന്ന ഷോർട്ട് ഫിലിംമിലാണ്ക രളലിയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ഉള്ളത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ശ്രീഷ്ന സുരേഷ്, നിതിൻ പി കുമാർ, ആദർശ് നടരാജൻ, അമൽ ബാബു, വിഷ്ണു സ് വിജയ്, മനു എസ്സ് എൽ എന്നിവർ വേഷമിട്ടിരിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആദർശ് നടരാജൻ, പ്രണവ് ദാസ്, നിതിൻ പി കുമാർ, മനീഷ് എം എന്നിവർ ചേർന്നാണ്. ക്യാമറ :മനീഷ് എം, വിഷ്ണു സ് വിജയ്, എഡിറ്റിംഗ്:നിതിൻ പി കുമാർ, ടൈറ്റിൽ ഡിസൈൻ:അനന്ദു മുരളി.
സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കറങ്ങി നടക്കുന്നവർ ഉറപ്പായും ഈ വീഡിയോ കാണണം.

വീഡിയോ കാണാം:

https://youtu.be/f83NEsSsqMI