ആദ്യമായി എന്റെ അപ്പച്ചൻ പൊറോട്ട വാങ്ങിത്തന്ന കഥ | Nipin Niravath

ആദ്യമായി എന്റെ അപ്പച്ചൻ പൊറോട്ട വാങ്ങിത്തന്ന കഥ | Nipin Niravath

മുത്തച്ഛന്റെ മടിയിൽ കിടന്ന് കഥ കേൾക്കാത്തവർ കുറവല്ല പക്ഷേ കേട്ടിട്ടും കണ്ടതും മുഴുവൻ അത്ഭുതം നിറഞ്ഞ സാഹസം നിറഞ്ഞ ഒരു പറ്റം ഓർമ്മകൾ.

ആദ്യമായി പൊറോട്ട തിന്നാൻ കിട്ടിയത് കുമളിയിലെ പത്തുമുറിയിൽ വെച്ചാണെന്ന് നിപിൻ നിരവത്ത് പറയുമ്പോൾ കണ്ണിൽ ഒരു പ്രകാശവും അത്ഭുതത്തിൻ്റെ കെടാത്ത കനലും കാണാമായിരുന്നു എന്ന് പറയുബോൾ ഒരു പറ്റം സങ്കടങ്ങളും അവയുടെ വിശദികരണവും അക്ഷരാർത്ഥത്തിൽ ഒരു സിനിമ കണ്ട പ്രതീതി തന്നെ.

ഒരു പാവക്കു നടക്കാം നിക്കറൂരാം ചെണ്ട അടിക്കാം. സ്വപനം കണ്ട പാവ ഇതാ മടിയിൽ, അപ്പച്ചൻ ആദ്യമായി മനസ് വായിച്ചത് എങ്ങനെ എന്ന് ഇപ്പഴും അറിയില്ല 92 ആം വയസിലും അപ്പച്ചന് ആ പാവയെക്കുറിച്ച് നന്നായി ഓർമ്മയുണ്ടായിരുന്നു. നാട്ടിലെ അമ്പലത്തിൽ ഉൽസവം നടക്കുമ്പോൾ വാങ്ങിയതാണ്

വീഡിയോ കാണാം :