ടോവിനോയുടെ ഫോറെൻസിക്കിലെ ആ കിടിലൻ ക്ലൈമാക്സ്‌ അപകട രംഗം എടുത്തതിങ്ങനെ

ടോവിനോയുടെ ഫോറെൻസിക്കിലെ ആ കിടിലൻ ക്ലൈമാക്സ്‌ അപകട രംഗം എടുത്തതിങ്ങനെ

2020ൽ മലയാള സിനിമക്ക് ലഭിച്ച ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലെർ സിനിമയാണ് ഫോറൻസിക്ക്. ടോവിനോ തോമസിനേയും മംമ്ത മോഹൻദാസിനെയും കേന്ദ്ര കഥാപാത്രമായി അനസ് ഖാനും അഖിൽ പോളും സംവിധാനം ചെയ്ത ചിത്രമാണിത്.

തിയേറ്ററിൽ മികച്ച സ്വീകരണമാണ് സിനിമക്ക് ലഭിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് സിനിമക്ക് അതിന്റെ വിജയ യാത്ര തുടരാൻ സാധിച്ചിരുന്നില്ല. അടുത്തിടെ ഏഷ്യാനെറ്റിൽ സിനിമ സംപ്രേഷണം ചെയ്തിരുന്നു. വലിയ ഒരു മിനി സ്ക്രീൻ പ്രേക്ഷക സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

Read More : വെറും ഒരു മിനിറ്റിൽ ഒരു ക്രൈം ത്രില്ലർ ഷോർട്ട് ഫിലിമോ ? ഊഹിക്കാൻ പറ്റുന്നുണ്ടോ അതിന്റെ റേഞ്ച്…!!!

ത്രസിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കഥാ പശ്ചാത്തലങ്ങളിലൂടെയാണ് പ്രേക്ഷകരെ സിനിമ കൊണ്ടുപോകുന്നത്. സംവിധായകാരിൽ ഒരാളായ അഖിൽ പോൾ ചിത്രത്തിൽ കാർ അപകടമുണ്ടാകുന്ന ക്ലൈമാക്സ് രംഗം ഷൂട്ടിങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More : വെറും കാലിക്കുപ്പി കൊണ്ട് വീട്ടിലിരുന്ന് പണം ഉണ്ടാക്കാം | ലോക്ക് ഡൌൺ പരീക്ഷണങ്ങൾ

കാർ ഉയർന്നു പൊങ്ങി തലകീഴായി മറിയുന്ന രംഗത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണം :