ഒരു നല്ല മനുഷ്യൻ – എന്നെ ഞാനാക്കിയ കഥ | Malayalam Story

ഒരു നല്ല മനുഷ്യൻ ✨ പൊട്ടി പെണ്ണെ….എടി ചെവിപൊട്ടി…എന്നെ എന്നും വേട്ടയാടിയിരുന്ന വിളികൾ. കേൾക്കാൻ കഴിയില്ലെങ്കിലും ദൈവം കണ്ണ് തന്നല്ലോ കളിയാക്കലുകൾ കണ്ടും അറിഞ്ഞും മടുത്തുപോയ നിമിഷങ്ങൾ ഉണ്ട്. എനിക്കും എല്ലാവരേം പോലെ പാട്ടുകൾ

Read More

അറിയാതെപോയവർ – കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് സ്വപ്നങ്ങൾ കാണുന്നവർക്കായി ഒരു കഥ…

ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട് കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് അവൾ ഉമ്മറത്തിരിക്കുകയാണ്.. അമ്പലത്തിലേക്ക് നീ വരണില്ലേ സുജേ…അപ്പുറത്തെ വീട്ടിലെ രാധികയുടെ വിളി കേട്ടപ്പോൾ പെട്ടന്ന് സുജ തന്റെ ഓർമകളിൽ നിന്നും ഉണർന്നു.. ഞാനില്ല;നീ

Read More

അച്ഛൻ – തിരിച്ചറിവിന്റെ തണൽ | MalayalamStory

നാലുവർഷം ഒരുമിച്ചൊരു വീട്ടിലുണ്ടായിട്ടും കൂടെയുള്ള ഒരാളോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ…? തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതുടക്കുമ്പോൾ അപരിചതരെപോലെ കണ്ടില്ലെന്ന് നടിച്ച് പോകേണ്ടി വന്നിട്ടുണ്ടോ…?ഇല്ലെങ്കിൽ എനിക്കങ്ങനെയും അനുഭവമുണ്ട് ഞാനും എന്റെ അച്ഛനും….”ചേച്ചിയുടെ വിവാഹത്തോടെയാണ് വീട്ടിൽ ശരിക്കും ഞങ്ങൾ

Read More

ഓണനിലാവ്…. ആകാശത്ത് കാർമേഘം മാറി,മുറ്റത്ത് നിഴൽ വീഴ്ത്തി ഓണനിലാവ് പടർന്നിരുന്നു

ഈ വർഷം ഓണം നേർത്തേ വന്നു… കള്ള കർക്കിടകം കഴിഞ്ഞ് പിറ്റേ ആഴ്ച ഓണാത്രെ .മഴക്കാറൊക്കെ ഇത്തിരി വഴി മാറിയപോലാ .ഇടനേരങ്ങളിൽ സൂര്യൻ എത്തിനോക്കി പോകാറുണ്ട് മേഘക്കീറുകൾക്കിടയിലൂടെ .പറമ്പും വയലോരങ്ങളും പുതു നാമ്പുകൾ നീട്ടി

Read More

എന്റെ സ്വപ്ന നൗക – കലാലയം കാത്തിരിക്കുന്നവർക്കായി.. | Malayalam Story

പതിയെ ഞാൻ ആ വരാന്തയിലൂടെ നടന്നു…കളിച്ചും രസിച്ചും കടന്നുപോയ ആ കാലങ്ങളിലേക്ക് അറിയാതെ എന്റെ മനസ് യാത്രചെയ്തു.. ഒന്നിനെ കുറിച്ചും വേവലാത്തിയില്ലാതെ ചെറുപ്പത്തിന്റെ ആവേശവും തീക്ഷണതയും പ്രണയവും വിരഹവും എല്ലാം ചേർന്ന യൗവ്വനം.. ആ

Read More