മലയാളത്തിനൊരു ഒരു കിടിലൻ ത്രില്ലെർ ചിത്രം? | Helen Movie Review

മലയാളത്തിനൊരു ഒരു കിടിലൻ ത്രില്ലെർ ചിത്രം? | Helen Movie Review

വിനീത് ശ്രീനിവാസൻ നിർമ്മിച്ച് നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹെലൻ’. അന്ന ബെൻ,നോബൽ, ലാൽ, അജു വർഗീസ് എന്നിവർ അണിനിരക്കുന്ന ചിത്രമാണിത്. വരൂ റീവ്യൂ കാണാം.