അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ, സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ, സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സ്റ്റൈലിഷ് സൂപ്പർസ്റ്റാർ അല്ലു അർജുൻ നായകനായി എത്തി രശ്‌മിക മന്ദാന നായികയാകുന്ന പുഷ്പ സിനിമയിലെ ‘ശ്രീവല്ലി ‘ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആകുന്നു. പുഷ്പ സിനിമയുടെ തെലുഗ് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സിഡ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് ചെയ്തിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. അല്ലു അർജുന്റെ മറ്റൊരു മാസ്മരിക ഹിറ്റ് നമുക്ക് തീയേറ്ററുകളിൽ പ്രതീക്ഷിക്കാം.