അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ, സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സ്റ്റൈലിഷ് സൂപ്പർസ്റ്റാർ അല്ലു അർജുൻ നായകനായി എത്തി രശ്‌മിക മന്ദാന നായികയാകുന്ന പുഷ്പ സിനിമയിലെ ‘ശ്രീവല്ലി ‘ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആകുന്നു. പുഷ്പ സിനിമയുടെ തെലുഗ് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Read More