ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു

ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു

പ്രമുഖ സിനിമ സീരിയൽ താരം ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. നടിയും, നർത്തകിയും, സംവിധായവുമാണ്‌ ഉത്തര ഉണ്ണി.

കൊറോണ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വിവാഹം ഉത്തരവും നിതേഷും തമ്മിലുള്ള വിവാഹമാണ് മാറ്റി വെച്ചത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുകയാണ് വരൻ. ചെറിയ രീതിയിൽ ചടങ്ങുകൾ ആദ്യം നടത്താൻ തീരുമാനിച്ചിരുന്നെകിലും ഈ സാഹചര്യത്തിൽ അതും മാറ്റി വെക്കുകയായിരുന്നു.

ഇപ്പോൾ ലോകം നേരിടുന്ന ഈ മഹാമാരിക്ക് ഒരു ശമനമുണ്ടാകുമ്പോൾ ആഘോഷപരമായി ആഗസ്റ്റിൽ ചടങ്ങുകൾ നടത്താനാണ് കുടുബം തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തിലും, തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രമുഖ ടെലിവിഷൻ ചാനലിൽ അവതാരകയായും ഉത്തര എത്തിയിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ 300ൽ അധികം വേദികളിൽ വേദികളിൽ നൃത്തം കളിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ ചെയ്തിട്ടുണ്ട് താരം. മോഡലായും അഭിനയിത്രിയായും ഡയറക്ടറായും തിളങ്ങി നിൽക്കുന്ന താരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.