പ്രമുഖ കോമഡി താരം ഷാബുരാജ് അന്തരിച്ചു;വൈറൽ വീഡിയോ താരം

പ്രമുഖ കോമഡി താരം ഷാബുരാജ് അന്തരിച്ചു;വൈറൽ വീഡിയോ താരം

കോമഡി സ്റ്റാർസിലൂടെ പ്രശസ്തി നേടിയ കോമഡി താരം ഷാബുരാജ് അന്തരിച്ചു. കോമഡി സ്റ്റാർസിന്റെ വൈറൽ വീഡിയോസിലൂടെ സോഷ്യൽ മീഡിയയിലും താരമായിരുന്നു ഷാബുരാജ്.

കൊല്ലത്തെ പ്രമുഖ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സാമ്പത്തിക ശേഷി കുറവായിരുന്നു ഷാബുരാജിന്. തുടന്ന് ചികിത്സക്കായി പണം കണ്ടതിനായി സുഹൃത്തുക്കളും മറ്റുള്ളവരും ശ്രെമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത മരണം. ഷാബുരാജിന് നാല് മക്കളുണ്ട്. താരത്തിന് ഈ നിമിഷത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Video :