നടി അനശ്വര രാജന്റെ വസ്ത്രധാരണത്തിനെതിരെ ലൈവിൽ സൈബർ ആക്രമണം

നടി അനശ്വര രാജന്റെ വസ്ത്രധാരണത്തിനെതിരെ ലൈവിൽ സൈബർ ആക്രമണം

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാര്യയുടെ കൂടെ അരങ്ങേറിയ താരമാണ് അനശ്വര രാജൻ. അനശ്വരക്കാണ് സദാചാരവാദികളുടെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

തെന്നിന്ത്യൻ താരം തൃഷയോടൊപ്പം തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അനശ്വര. റാംഗി എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തെ പറ്റി പങ്കുവെക്കാൻ ലൈവിൽ വന്നപ്പോഴാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

അനശ്വരയുടെ വസ്ത്രധാരണമായിരുന്നു ഇതിന് കാരണമാക്കിയത്. ശരീരം മൊത്തം തുണി വെച്ച് മറച്ച അവൾക്ക് അവിടെ ഒരു തുണി വെക്കാൻ പറ്റിയില്ലല്ലോ, കഷ്ടം.  അങ്ങനെ ഒട്ടനവധി കമെന്റുകൾ നേരിടേണ്ടി വന്നു താരത്തിന്. അതെ സമയം താരത്തെ അനുകൂലിച്ചും അനേകം പേർ വന്നിരുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഇൻഡസ്ട്രയൽ ഹിറ്റ്‌ ചിത്രത്തിന്റെ ഭാഗമായിരുന്നു അനശ്വര. ആദ്യരാത്രി എന്ന ബിജു മേനോൻ ചിത്രത്തിന്റെ ഭാഗവുമായിരുന്നു അനശ്വര.