ഇതെന്താ മാസ്ക് കൊണ്ട് ഡ്രസ്സ് തയിച്ചോ? അനാർക്കലിയെ ട്രോളി കമെന്റുകൾ

ഇതെന്താ മാസ്ക് കൊണ്ട് ഡ്രസ്സ് തയിച്ചോ? അനാർക്കലിയെ ട്രോളി കമെന്റുകൾ

ആനന്ദം എന്ന സിനിമയിലിലൂടെ 2016ൽ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് അനാർക്കലി മരയ്ക്കാർ. ചെയ്ത കുറച്ചു സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനാർക്കലി.

സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും കാഴ്ച്ചപ്പാടുകൾ താരം പങ്കുവെക്കാറുണ്ട്. തന്റെ നിലപാടുകൾ ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന നടിയാണ് അനാർക്കലി.

നടിയുമായുള്ള ഇന്റർവ്യൂ നേരത്തെ ട്രോൾ കിട്ടിയിരുന്നു. നിരവധി ട്രോളന്മാർ പല ശൈലിയിൽ ട്രോൾ ചെയ്തു. എല്ലാ ട്രോളുകളും ആസ്വധിക്കുന്ന നടിയാണ് അനാർക്കലി.

താരം പങ്കുവെച്ച പുതിയ ചിത്രത്തിനാണ് ട്രോൾ കിട്ടിയിരിക്കുന്നത്. വെള്ള നിറമുള്ള ടോപ് ധരിച്ച ചിത്രമാണ് താരം പങ്കുവെച്ചത്. ഒരു വെറൈറ്റി ഉള്ള ടോപ് ആണിത്. ഈ ചിത്രം കണ്ട് രസകരമായ കമെന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. അതിലെ ഒരു വെറൈറ്റി കമെന്റ് ആണ് ‘ഇതെന്താ മാസ്ക് എടുത്തു ഡ്രസ്സ് ആക്കിയോ’ എന്നത്.

നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് മലയാളത്തിലെ ഒരു മിന്നും താരമായി അനാർക്കലി മാറട്ടെ എന്ന് ആശംസിക്കുന്നു.