നടി പാർവതി നമ്പ്യാരുടെ കല്യാണത്തിന്റെ റിസപ്ഷൻ വീഡിയോ കാണാം

നടി പാർവതി നമ്പ്യാരുടെ കല്യാണത്തിന്റെ റിസപ്ഷൻ വീഡിയോ കാണാം

സിനിമ നടിയുടെ നർത്തയുമായപാർവതി നമ്പ്യാർ വിവാഹിതയായി.വിനിത്ത് മേനോൻ ആണ് വരൻ. മുൻ നിര താരങ്ങളോടൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുള്ള നടിയാണ് പാർവതി. ഏഴു സുന്ദര രാത്രികളാണ് പാർവതിയുടെ ആദ്യ മലയാള ചിത്രം.കല്യാണ ശേഷം നടത്തിയ റിസപ്ഷന്റെ വീഡിയോ കാണാം.

Actress Parvathy Nambiar Marriage Reception Video