ദിവ്യ ഉണ്ണിയുടെ നവരസങ്ങളുടെ ചിത്രം വൈറൽ

ദിവ്യ ഉണ്ണിയുടെ നവരസങ്ങളുടെ ചിത്രം വൈറൽ

മലയാളത്തിൽ ഒരു കാലത്ത് നിറസാനിധ്യമായ നടിയാണ് ദിവ്യ ഉണ്ണി. അഭിനയിച്ച സിനിമകളിൽ എല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ഇപ്പൊ ഇതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചൈത്രനവരാത്രി ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Divya Unni Ravarasam Post

തന്റെ വിവാഹശേഷം സിനിമയിൽ നിന്നെല്ലാം വിട്ടുനിന്ന താരം. നൃത്തത്തിലേക്ക് തന്റെതായ വ്യക്തിത്വം കണ്ടെത്തിയ താരം പിന്നീട് ശ്രീദീപം സ്കൂൾ ഓഫ് ഡാൻസ് തുടങ്ങീയിരുന്നു. താരത്തിന്റെ നൃത്തത്തിന്റെ ചിത്രങ്ങളും മറ്റു ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.