ചാക്കോച്ചന്റെ ആ ക്യൂട്ട് നായിക ഇതാ [PHOTOS]

ചാക്കോച്ചന്റെ ആ ക്യൂട്ട് നായിക ഇതാ [PHOTOS]

ഒരൊറ്റ സിനിമകൊണ്ടു ആരാധകരെ സൃഷ്ടിച്ച ഒരു താരമായിരുന്നു ദീപ. ചാക്കോച്ചനൊപ്പം പ്രിയം എന്ന സിനിമയിലാണ് ദീപ അഭിനയിച്ചത്.

കല്യാണത്തിന് ശേഷം കുടുംബിനിയായി മാറിയ താരം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

പ്രിയം സിനിമയിൽ ആനി എന്ന കുറുമ്പ് നിറഞ്ഞ ഒരു ക്യൂട്ട് കഥാപാത്രത്തെ ആണ് താരം കൈകാര്യം ചെയ്തത്.

തിരുവനന്തപുരം സ്വദേശിനിയായ താരം പഠനത്തിനിടയിലാണ് ഈ സിനിമയിൽ അഭിനയിച്ചത്. താരം ഇപ്പോൾ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. വിവാഹശേഷം കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെ മെൽബാങ്കിലാണ് താമസം.

താരത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അന്ന് തുടർന്ന് അഭിനയക്കാത്തതുകൊണ്ടു മലയാളത്തിനു നഷ്ടപെട്ടാത്തൊരു നല്ല നടിയെയാണ്. ദീപക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.