ചുരുങ്ങിയ കാലയളവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ നടിയാണ് സാനിയ ഇയ്യപ്പൻ. കുറച്ചു സിനിമകളിലൂടെ താരത്തിന് ആരാധകരെ ലഭിച്ചു. താരത്തിന്റെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആവാറുണ്ട്. ഇപ്പോളിതാ താരം തായ്‌ലൻഡ് യാത്രയിൽ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ഓറഞ്ച് നിറത്തിലുള്ള ബി കിനി ഡ്രസ്സ് അണിഞ്ഞു തായ്‌ലൻഡിൽ ഒരു ബോട്ടിൽ നിൽക്കുന്ന ചിത്രങ്ങളും, കടൽ തീരത്തു നിന്നുള്ള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.നിരവധി ആളുകളാണ് ഈ ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. സൗന്ദര്യം മൽസകന്യകയെ പോലെ ഉണ്ടെന്നും. ജീവിതം ആഘോഷമാക്കൂ എന്നും, അനവധി പോസിറ്റീവ് കമ്മെന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്.
സാനിയ സ്ഥിരമായി യാത്രകൾ ചെയ്യാറുണ്ട്. മിക്ക യാത്രകളിലും എടുക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്, അതിനു ആരാധകരുടെ മികച്ച പിന്തുണയും ലഭിക്കാറുണ്ട്.
സാനിയ കൂട്ടുകാരികൾക്കൊപ്പമാണ് തായ്ലാൻഡിൽ അവധി ആഘോഷിക്കാൻ എത്തിയത് . സാനിയ പങ്കുവെച്ച പോസ്റ്റുകൾ ചുവടെ ചേർക്കുന്നു.