സിനിമ ഒക്കെ ഒരു ജോലി ആണോ മോനേ?… എല്ലാവർക്കും പുച്ഛം മാത്രം; വീഡിയോ കാണാം 

സിനിമ മോഹങ്ങളുമായി നടക്കുന്ന പലർക്കും സിനിമ ഒരു ജോലിയല്ല, അതുകൊണ്ട് തന്നെ സിനിമയ്ക്ക് പിന്നാലെ നടക്കുമ്പോഴും ഉപജീവന മാർഗമായി മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. ഒരുപക്ഷേ ജോലി എന്താണെന്ന് ചോദിക്കുമ്പോൾ സിനിമയിലാണ്

Read More