മരങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന പശ പ്രളയത്തിന്റെ ലക്ഷണങ്ങളോ ? ഇനിയുമൊരു പ്രളയം താങ്ങാൻ കേരളത്തിന്‌ കരുത്തുണ്ടോ ? [ VIDEO ] കാണാം:

ഒരു മാസത്തോളമായി ഇവിടെ ഇങ്ങനെ കാണാൻ തുടങ്ങിയിട്ട്. ഈ പ്രദേശത്തെ മൃഗങ്ങളൊക്കെ ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നു. വെറുതെ കിടന്നു ഓരി ഇടുന്നു… കുരയ്ക്കുന്നു… ഒന്നും തിന്നുന്നുമില്ല… ഇവിടുത്തെ മനുഷ്യരെ ഒക്കെ ഉപദ്രവിക്കാൻ വരുന്നു.

Read More