മസാല ദോശ വാങ്ങി കൊടുത്തില്ല; പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി. [ VIDEO ] കാണാം

സംഗതി കള്ളനാണെങ്കിലും മിനിമോൻ ആളിച്ചിരി ഫൺ ആണ്. വെറുമൊരു മസാല ദോശ കഴിക്കണമെന്ന ചെറിയൊരു ആഗ്രഹം മാത്രമേ മിനിമോൻ പോലീസുകാരോട് ആവശ്യപ്പെട്ടുള്ളൂ. എന്നാൽ പോലീസുകാർ വാങ്ങി കൊടുത്തത് ചിക്കൻ റോൾ. ആഗ്രഹങ്ങൾക്ക് ഇങ്ങനെ വില

Read More