ഞെട്ടിപ്പിച്ച്‌, ത്രില്ലടിപ്പിച്ച്‌ വീണ്ടും മലയാളത്തിൽ ഒരു ക്രൈം ത്രില്ലർ; അതി ഗംഭീരം ഈ കനക

അന്യഭാഷയിൽ നിന്ന് വരുന്ന പുതിയ ത്രില്ലർ സിനിമകൾ കണ്ട്, നമ്മുടെ മലയാളത്തിൽ ഇനിയെന്നാണ് ഇതുപോലൊരു ചിത്രം എന്ന് ചിന്തിച്ച മലയാളിക്ക് അഭിമാനപൂർവ്വം പറയാനൊരു ഹ്രസ്വ ചിത്രം. അതിനേക്കാളുപരി പ്രമേയം കൊണ്ടും ഏറെ പുതുമകൾ അവകാശപ്പെടാൻ

Read More