ഗായിക റിമി ടോമിയുടെ മുൻ ഭർത്താവിന്റെ വിവാഹം കഴിഞ്ഞു [VIDEO]

ഗായിക റിമി ടോമിയുടെ മുൻ ഭർത്താവിന്റെ വിവാഹം കഴിഞ്ഞു [VIDEO]

പ്രശസ്ത പിന്നണി ഗായികയും പ്രമുഖ ടീവി ചാനൽ അവതായകയുമായ റിമി ടോമിയുടെ മുൻ ഭർത്താവിന്റെ വിവാഹം കഴിഞ്ഞു.

സോണിയ ആണ് വധു. തൃശ്ശൂരിൽ വെച്ച് അടുത്ത ബന്ധുക്കളോടൊപ്പം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തമ്മിൽ ആശയപരമായ തർക്കങ്ങൾ റിമിയുടെയും റോയിസിന്റെയും ജീവിതത്തിൽ ഉണ്ടായതിൽ പിന്നെയാണ് ഇവർ പിരിയാൻ തീരുമാനിച്ചത്. 2008ൽ വിവാഹിതരായ ഇവർ അടുത്ത കാലത്താണ് വേർ പിരിഞ്ഞത്.

റോയിസിന്റെയും സോണിയയുടെയും വിവാഹ ചടങ്ങിന്റെ വീഡിയോ ഇതാ :