പ്രമുഖ ടിക് ടോക്ക് താരം സൗഭാഗ്യ വെങ്കിടേഷിന്റെ കല്യാണ വീഡിയോ Soubhagya Wedding Video കാണാം

പ്രമുഖ ടിക് ടോക്ക് താരം സൗഭാഗ്യ വെങ്കിടേഷിന്റെ കല്യാണ വീഡിയോ Soubhagya Wedding Video കാണാം

പ്രമുഖ ടിക് ടോക്ക് താരം സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം ഇന്ന് കഴിഞ്ഞു. അർജുൻ ആണ് സൗഭാഗ്യയുടെ വരൻ.

നർത്തകിയും ടിക് ടോക്ക് വീഡിയോയിലൂടെ പ്രമുഖയുമാണ് സൗഭാഗ്യ. സോഷ്യൽ മീഡിയയിൽ സൗഭാഗ്യക്ക് അനേകം ആരാധകർ ഉണ്ട്. ടിക് ടോക്കിനു പുറമെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയയിലും താരം പ്രമുഖയാണ്.

രാജറാമിന്റെയും നടി താരകല്യാണിന്റെയും മകളാണ് സൗഭാഗ്യ. അർജുനും സൗഭാഗ്യക്കും എല്ലാവിധ ആശംസകളും നേരുന്നു.