സാമന്തയും ,ശ്രുതി ഹാസനും മറ്റു താരങ്ങളും രവി വർമയുടെ ചിത്രങ്ങൾക്ക് ജീവൻ നൽകിയപ്പോൾ

സാമന്തയും ,ശ്രുതി ഹാസനും മറ്റു താരങ്ങളും രവി വർമയുടെ ചിത്രങ്ങൾക്ക് ജീവൻ നൽകിയപ്പോൾ

പ്രശസ്ത ഫോട്ടോഗ്രാഫർ ജി. വെങ്കട്ട് റാം 19 ആം  നൂറ്റാണ്ടിൽ രാജാ രവിവർമ്മ വരച്ച ചിത്രങ്ങൾ, നമ്മുടെ പ്രിയ താരങ്ങളെ അണിനിരത്തി പുനർജനിപ്പിച്ചപ്പോൾ അതൊരു വിസ്മയമായി. നാം ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന കലൻഡറിലേക്കാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഐശ്വര്യ രാജേഷ് എന്നിവരാണ് മോഡലുകളായി അണിനിരന്നത്.

തൻ്റെ അതിമനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ സമാന്ത പങ്കുവെച്ചിരുന്നു.രവിവർമ്മയുടെ പഴങ്ങൾ കയ്യിലേന്തിയ സ്ത്രീയുടെ ചിത്രം ഈ ഫോട്ടോയിലൂടെ പുനർജനിച്ചിരിക്കുകയാണ് .

താരത്തിൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ് ഇതാണ്

‘the best working with you @venketramg ?… recreating Ravi varmas work for NAAM. So glad I could be a part of this meaningful project .. Thankyou @suhasinihasan …#naamct #gvenketram #gvenketramphotography
M&H @sadhnasingh1 @koduruamarnath’

 

View this post on Instagram

 

A post shared by Samantha Akkineni (@samantharuthprabhuoffl) on

രാജ രവിവർമ്മയുടെ ദമയന്തി എന്ന ചിത്രം പുനഃസൃട്രിഷ്ടിക്കുകയാരുന്നു രമ്യ കൃഷ്ണനിലൂടെ. താരം തൻ്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു.

താരത്തിൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ് ഇതാണ്

‘Recreating Ravi Varmas work for NAAM …feeling blessed thank you @suhasinihasan for this wonderful opportunity and @venketramg your the best…..glad to have been a part of this project…#ravivarmacalendarlaunch2020 thank you @amritha.ram’

 

View this post on Instagram

 

A post shared by Ramya Krishnan (@meramyakrishnan) on

ശ്രുതി ഹാസൻ രവിവർമ്മയുടെ 2 ചിത്രങ്ങളാണ് പുനസൃസൃഷ്ഠിച്ചത്. കുറുപ്പം ദേശത്തെ രാജ്ഞി, പുഴയൊഴത്തെ സ്ത്രീ എന്നീ ചിത്രങ്ങളാണിവ.

താരത്തിൻറെ ഇൻസ്റ്റാഗ്രാം ഒന്നാമത്തെ  പോസ്റ്റിന്റെ അടിക്കുറിപ്പ് ഇതാണ്

‘Such an incredible experience shooting for this and such an honour to be associated with this cause !! Thankyou @suhasinihasan Akka for making me a part of something so memorable ?? Hashtags – #naamct #gvenketram #gvenketramphotography
Photography – @venketramg
@suhasinihasan
[email protected]
Calendar design: @padmajav
Styling – @amritha.ram
Makeup&Hair – Prakruthi @prakatwork’

 

View this post on Instagram

 

A post shared by @shrutzhaasan on

താരത്തിൻറെ ഇൻസ്റ്റാഗ്രാം രണ്ടാമത്തെ പോസ്റ്റിന്റെ അടിക്കുറിപ്പ് ഇതാണ്

‘Such an incredible experience shooting for this and such an honour to be associated with this cause !! Thankyou @suhasinihasan Akka for making me a part of something so memorable ?? Hashtags – #naamct #gvenketram #gvenketramphotography
Photography – @venketramg
@suhasinihasan
[email protected]
Calendar design: @padmajav
Styling – @amritha.ram
Makeup&Hair – Prakruthi @prakatwork’

 

View this post on Instagram

 

A post shared by @shrutzhaasan on

ഐശ്വര്യ രാജേഷും തൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

താരത്തിൻറെ ഇൻസ്റ്റാഗ്രാം  പോസ്റ്റിന്റെ അടിക്കുറിപ്പ് ഇതാണ്

‘It was a fantastic experience working with G Venket Ram (@venketramg) and suhasini (@suhasinihasan) for recreating Ravi varma project for NAAM. So glad I could participate in such a meaningful project. gvenketram
Credits:
Photography – G Venket Ram @venketramg
Naam Suhasini Maniratnam @suhasinihasan
Post-production: Disha Shah @disha_dee
Calendar design: Padmaja Venket Ram @padmajav
Styling – Amritha Ram @amritha.ram
Makeup&Hair – Prakruthi Ananth @prakatwork’

 

View this post on Instagram

 

A post shared by Aishwarya Rajessh (@aishwaryarajessh) on

ഇവർ കൂടാതെ ഖുഷ്ബുവും മലയാളീ താരങ്ങളായ ശോഭന ,ലിസി, നാദിയ മൊയ്‌ദു എന്നിവരും ഈ കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഭാഗമായി.