ഞാൻ ഇത്രയും പൊക്കിപറയാൻ കാരണം,എനിക്ക് ഇതിലും കൂടുതൽ പൈസ വേണ്ടി വരും എമ്പുരാൻ ചെയ്യാൻ – Prithviraj [Video]

ഞാൻ ഇത്രയും പൊക്കിപറയാൻ കാരണം,എനിക്ക് ഇതിലും കൂടുതൽ പൈസ വേണ്ടി വരും എമ്പുരാൻ ചെയ്യാൻ – Prithviraj [Video]

വനിത ഫിലിം അവാർഡ്‌സിന്റെ വേദിയിൽ മികച്ച ജനപ്രിയ സിനിമക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നതിന് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും വേദിയിൽ എത്തി. തുടർന്നുള്ള പ്രസംഗത്തിലാണ് പൃഥ്വി ഈ വാചകങ്ങൾ പറഞ്ഞത്. ലൂസിഫർ ആണ് ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

“ഞാൻ ഇത്രയും പൊക്കിപറയാൻ കാരണം,എനിക്ക് ഇതിലും കൂടുതൽ പൈസ വേണ്ടി വരും എമ്പുരാൻ ചെയ്യാൻ”

എമ്പുരാൻ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

[Video]വീഡിയോ ഇതാ :

Vanitha Film Awards for Best Popular Movie – Lucifer